Wednesday, May 23, 2012

ഈ നശ്വരലോകത്തില്‍ അധിവസിക്കുന്ന അനശ്വരനാണ് അഗ്നി. അഗ്നിയുടെ ചുമതലയാണ് ഏത് പ്രാര്‍ത്ഥനയും ഈശ്വര സന്നിധിയില്‍ എത്തിക്കുക എന്നത്. അഗ്നി ഭഗവാന്റെ പ്രതീകമാണ് കത്തുന്ന ഓരോ തിരിയും. അതുകൊണ്ടു തന്നെ ആ വിശുദ്ധതിരികളേന്തി നില്‍ക്കുന്ന ഓരോ വിളക്കും പരിപാവനങ്ങളാണ്.

No comments:

Post a Comment